ramesh pisharody

Web Desk 8 months ago
Keralam

53 വര്‍ഷം ഉമ്മന്‍ചാണ്ടി ഭരിച്ചിട്ടും പുതുപ്പളളി പാര്‍ട്ടി ഗ്രാമമായില്ല, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്വന്തം കോടതിയും പൊലീസുമുണ്ടായേനെ- രമേശ് പിഷാരടി

53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പളളി ഭരിച്ചത്. എന്നിട്ടും പുതുപ്പളളി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഗ്രാമമല്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി എല്ലാവര്‍ക്കും പറയാനും പ്രവര്‍ത്തിക്കാനുമുളള അവകാശമുണ്ട്.

More
More
Web Desk 1 year ago
Keralam

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് വ്യക്തിപരമായി എതിര്‍പ്പില്ല- രമേഷ് പിഷാരടി

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. അതുകൊണ്ട് നാളെ ഞാന്‍ നാല് സ്ത്രീകളെ അവിടെ കയറ്റണമെന്നും നിര്‍ബന്ധമില്ല.

More
More
Web Desk 2 years ago
Keralam

'അവള്‍ക്കത് കഥാപാത്രമല്ല, അച്ഛനാണ്'; പിഷാരടിയുടെ മകളുടെ പ്രതികരണത്തെക്കുറിച്ച് നോ വേ ഔട്ട് സംവിധായകന്‍

അച്ഛന്‍ ദേഷ്യപ്പെടുന്നതോ, പ്ലെയ്റ്റ് എറിഞ്ഞുടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല. മൈക്കും ആള്‍ക്കൂട്ടവുമൊക്കെ ഉണ്ടായിട്ടും അവര്‍ ഒരേ ചോദ്യം ചോദിച്ചിട്ടും അവള്‍ മനസില്‍ തോന്നിയത് തുറന്നുപറഞ്ഞു

More
More
Web Desk 2 years ago
Keralam

ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി- രമേശ് പിഷാരടി

എന്റെ അറിവും പരിചയവുമൊക്കെ വച്ച് നോക്കിയപ്പോള്‍ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി. രാഷ്ട്രീയപ്രവേശനം വേണ്ടായിരുന്നു എന്നോ, തീരുമാനം തെറ്റായിരുന്നു എന്നോ ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് നിരന്തരം ചോദ്യങ്ങളുണ്ടാവുന്നത്.

More
More
Web Desk 3 years ago
Keralam

ഇനി ‘റൈറ്റ്’ തന്നെയെന്ന് പിഷാരടി; സന്തോഷമെന്ന് ധര്‍മജന്‍

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലതെന്ന്' പിഷാരടി പറഞ്ഞു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More

Popular Posts

Web Desk 2 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 3 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More